Gk and psc by jishu.

50 psc question and answers in malayalam 2023..

  1. അലക്സാണ്ടർ ചക്രവർത്തിയുടെ സ്വദേശം എവിടെയാണ്? ഉത്തരം: മാസിടോണിയ.
  2. കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച ആദ്യ മൃഗം ഉത്തരം :കടുവ
  3. സാനിറ്റിസിങ് ടാണെൽ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ? ഉത്തരം :അഹമ്മദാബാദ് റയിൽവേ സ്റ്റേഷൻ.
  4. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഉത്തരം : രാജസ്ഥാൻ
  5. ഇന്ത്യയിലെ ഏറ്റവും പ്രാധാന്യം ഉള്ള മണ്ണ് ഇനം ആണ്? ഏക്കൽ മണ്ണ്.
  6. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ബയോസ്ഫിയർ റിസർവ്? നീലഗിരി റിസേർവ്
  7. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പ് അയിര് ഇറക്കുമതി ചെയ്യുന്ന രാജ്യം? ജപ്പാൻ.
  8. റിഗർ എന്നത് എന്തിന്റെ പേര് ആണ്? കരിമണ്ണ്.
  9. പുഷ്‌ക്കർ തടാകം സ്ഥിതി ചെയ്യുന്നത് എവിടെ ആണ്? ഉത്തരം : രാജസ്ഥാൻ.
  10. വിമോചന സമരത്തിന് നേതൃത്വം നൽകിയത്? മന്നത്ത് പദ്മനാഭൻ
  11. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം. ഉത്തരം : കൊച്ചി
  12. പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്ന് പറഞ്ഞത് ആരാണ്? മഹാദേവ ഗോവിന്ദ റാണഡേ
  13.  ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്       ആൽബർട്ട് ഐൻസ്റ്റീൻ
  14.  ഭാരതത്തിന്റെ ദേശീയ നൃത്ത രൂപം                                                   ഭരതനാട്യം
  15.  മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്നത് ഏതാണ്?      പാൻ ജിയ
  16.  ലോകത്തിന്റെ ഏറ്റവും കിഴക്കുള്ള രാജ്യം                            കിരിബാത്തി
  17.  ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന സ്ഥലം               സോമാലിയ
  18.  ഏതു വർഷമാണ് സംസ്ഥാന സ്കൂൾ യുവജനോത്സവം ആരംഭിച്ചത്                                      1957
  19.  കേരള എജുക്കേഷൻ നിയമം നിലവിൽ വന്ന വർഷം               1959 ജൂൺ 1
  20.  ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗ് രാഷ്ട്രത്തിന് സമർപ്പിച്ചത് എന്നായിരുന്നു?        2009 ജനുവരി 8
  21.  ലോകത്തിന്റെ കുരുമുളക് സംസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിലെ നഗരം                     കോഴിക്കോട്
  22.  ജയദേവൻ റെ ഗീതാഗോവിന്ദത്തിലെ അഷ്ടപതി ഏത് നൃത്തത്തിലാണ് ഉപയോഗിക്കപ്പെടുന്നത്?               ഒഡീസി
  23.  ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ കേന്ദ്ര ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?                                      മുംബൈ
  24.  കഥക് എന്ന നൃത്തരൂപം ഭരിച്ച സംസ്ഥാനം ഏതാണ്?                    ഉത്തർപ്രദേശ്
  25.  ത്രിലോക സഞ്ചാരി എന്നറിയപ്പെട്ടത് ആരായിരുന്നു?                                ഇ വി കൃഷ്ണപിള്ള
  26.  സൗത്ത് കൊറിയയുടെ ദേശീയ പുഷ്പം എന്താണ്?                         ചെമ്പരത്തി പുഷ്പം
  27.  ഏതു നദിയിലാണ് കുറുവ ദ്വീപ് സ്ഥിതിചെയ്യുന്നത്?                        കബനി നദിയിൽ
  28.  ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്?     ആൽബർട്ട് ഐൻസ്റ്റീൻ
  29.  ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?           തോമസ് യങ്ങ്
  30.  പ്രകാശത്തിന് ഏറ്റവും വേഗത കുറവും സാന്ദ്രത കൂടുതലും ഉള്ള വസ്തു ഏതാണ്?                  വജ്രം
  31.  പ്രകാശത്തിന് ഏറ്റവും സാന്ദ്രത കുറവ് എവിടെയാണ്?                   ശൂന്യതയിൽ
  32.  സയന്റിഫിക് ലാബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്ന നിറം ഏതാണ്?                                മഞ്ഞനിറം
  33.  സാലർജങ്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?                                ഹൈദരാബാദിൽ.
  34.  മനുഷ്യ ശരീരത്തിലെ ടെലഫോൺ എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ഭാഗമാണ്        സെറിബല്ലം 
  35.  തലയിലെ ഏറ്റവും വലിയ ഭാഗം?                                                  സെറിബ്രം
  36.  ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗമാണ്?                                        സെറിബെല്ലം
  37.  വേദനസംഹാരികൾ തലച്ചോറിന്റെ ഏതു ഭാഗത്താണ് പ്രവർത്തിക്കുന്നത്?                       തലാമസ്
  38.  വിയർപ്പ് ഗ്രന്ഥി ഇല്ലാത്ത ജീവി ഏതാണ്?                                          ആന
  39.  പ്രോജക്ട് എലെഫന്റും പ്രോജക്ട് ടൈഗറും സ്റ്റാർട്ട് ചെയ്ത വർഷങ്ങൾ ഏതായിരുന്നു?                                പ്രോജക്ട് എലിഫന്റ്:1992             പ്രോജക്ട് ടൈഗർ:1973
  40.  പ്രോജക്ട് ടൈഗറിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ആണ്?                                               പെരിയാർ.
  41.  ഏറ്റവും കൂടുതൽ റിസർവ് ഫോറസ്റ്റ് ഉള്ള ജില്ല.                         പത്തനംതിട്ട
  42.  ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ ജില്ല                            വയനാട്
  43.  വനം ഇല്ലാത്ത കേരളത്തിലെ ഏക ജില്ല                                           ആലപ്പുഴ
  44.  ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേയറ്റം                                     കന്യാകുമാരി
  45.  കേരള ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഓറഞ്ച് ഫാം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?                                      നെല്ലിയാമ്പതി പാലക്കാട്.
  46.  ഇന്ത്യയുടെ ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്നത്?                      മഹാരാഷ്ട്രയിലെ നാഗ്പൂർ.
  47.  ദൈവങ്ങളുടെ വൃക്ഷം എന്നറിയപ്പെടുന്നത് ഏത് വൃക്ഷമാണ്?                                    ദേവദാരു.
  48.  ദേവദാരിയിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണയുടെ പേരാണ്?                                           സിഡാർ ഓയിൽ
  49.  ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനമാണ്?                  മഞ്ഞൾ
  50.  മഞ്ഞളിൽ അടങ്ങിയിട്ടുള്ള വർണ്ണ വസ്തുവിന്റെ പേരാണ്?   കുറുക്കുമിൻ
  51.  പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സ്ഥലം ആണ്?                                 ആറന്മുള.
  52.  വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം?           ഫ്രഞ്ച് റെവല്യൂഷൻ 1789.            സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയായിരുന്നു ആശയങ്ങൾ.
Exit mobile version