Psc questions and answers malayalam 2023.

1.ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?

a. ഗംഗ

b. യമുന

c. ബ്രഹ്മപുത്ര

d. കൃഷ്ണ

2. ചിത്രകാരന്റെ ചായ പലക എന്നറിയപ്പെടുന്ന പുഷ്പം ഏത്?

ഓർക്കിഡ്

ഡാലിയ

ആമ്പൽ

ആന്തൂറിയം

 

3.ഇന്ത്യയിൽ ആദ്യമായി 4g സർവീസ് ആരംഭിച്ച മൊബൈൽ കമ്പനി ഏത്?

എയർടെൽ

ഐഡിയ

വോഡഫോൺ

റിലയൻസ്

4. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?

ഭഗീരഥി

മഹാനദി

ബ്രഹ്മപുത്ര

കോസി

5 ദേശീയ രക്തദാന ദിനം എന്നാണ്?

സെപ്റ്റംബർ 27

സെപ്റ്റംബർ 30

ഒക്ടോബർ 1

ഒക്ടോബർ 30

6.ജീവൻ മ ശാ യാ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?

ബെങ്കിംചന്ദ്ര ചാറ്റർജി

താര ശങ്കർ ബാനർജി

അമൃത പ്രീതം

വിഭൂതിഭൂഷൻ ബന്ധവാദ്ധ്യായ

7. എന്തിന്റെ വകഭേദമാണ് ചാർക്കോൾ?

കാർബൺ

ബി ഓക്സിജൻ

ഇരുമ്പ്

ഹൈഡ്രജ ൻ

8 ആംനെസ്റ്റി ഇന്റർനാഷണൽ ആസ്ഥാനം?

ജനീവ

ലണ്ടൻ

ജർമ്മനി

ഹേഗ്

9. ഒരു ഏക ലിംഗ സസ്യത്തിന് ഉദാഹരണമാണ്?

കുളവാഴ

തെങ്ങ്

ജാതി

10. എ സ് ഗുപ്തനായരുടെ ആത്മകഥയുടെ പേരെന്ത്?

ഇന്ത്യയെ കണ്ടെത്തൽ

മനസാ സ്മാരാമി

അഗ്നിസാക്ഷി

11 നോബൈൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യ ക്കാരൻ

സി വി രാമ ൻ

ലൂയി പാസ്റ്റർ

ജിടി നായി ടു

12. ഏറ്റവും വലിയ കൃഷ്ണമണി ഉള്ള പക്ഷി

മൂങ്ങ

ഉപ്പൻ

പ്രാവ്

ഒട്ടക പക്ഷി

13. മാതംഗലീല എന്തിനെക്കുറിച്ചുള്ള പഠനമാണ്?

മനുഷ്യൻ

ആന

മത്സ്യം

കുതിര

14. പാണ്ഡ്യന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?

മധുര

വാതാപി

കാഞ്ചി

റാഞ്ചി

15. മാർക്ക് സുക്കർബർഗ്ഏ തുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗൂഗിൾ

ജീമെ യിൽ

ആനിമേഷൻ

ഫേസ്ബുക്ക്.

ഉത്തരങ്ങൾ.

  1. ബ്രഹ്മപുത്ര
  2. ആന്തൂറിയം
  3. എയർടെൽ
  4. 4. കോസി
  5. ഒക്ടോബർ 1
  6. താരാ ശങ്കർ ബാനർജീ
  7. കാർബൺ
  8. 8. ജനീവ
  9. ജാതി
  10. മനസാ സ്മാരാമി
  11. സി വി രാമൻ
  12. ഒട്ടക പക്ഷി
  13. ആന
  14. മധുര
  15. ഫേസ്ബുക്

Leave a comment