മഹാത്മാ ഗാന്ധിയെക്കുറിച്ച് അറിയേണ്ടതെല്ലാം. Mahatma gandhi in malayalam.

മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി 1868 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്ധറിലാണ് ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവിന്റെ പേര് കരംചന്ദ് ഗാന്ധി എന്നും മാതാവിന്റെ പേര് പുത്‌ലി ഭായി എന്നുമായിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിൽ ആയിരുന്നു നടത്തിയത്. പതിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം കസ്തൂർബാഗാന്ധിയെ വിവാഹം ചെയ്തു. അക്ഷര അഭ്യാസം ഇല്ലാതെ ഇരുന്ന കസ്തൂർബായെ വിവാഹശേഷം അദ്ദേഹം പഠിപ്പിച്ചു .1887ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസാവുകയും. 1888ഇൽ അദ്ദേഹം ബാരിസ്റ്റർ കോഴ്സ് പഠിക്കുവാനായി ഇംഗ്ലണ്ടിലേക്ക് പോവുകയും ചെയ്തു. ലണ്ടനിലെ ഓക്സ്ഫോർഡ് … Read more