PSC AND GK SOME IMPORTANT QUESTIONS.

1.കവിരാജൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ചക്രവർത്തി?

ഉത്തരം സമുദ്രഗുപ്തൻ

2.ഇവിടെ ആദ്യത്തെ ചെയർമാൻ

ഉത്തരം ബി എസ് രാധാകൃഷ്ണൻ

3.മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം

22

4.ഗൗതമ ബുദ്ധന്റെ ജന്മസ്ഥലം

ഉത്തരം കപില വസ്തു

5.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഉത്തരം ബി ബാംഗ്ലൂർ

6. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ്

ഉത്തരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

7.തായി ലന്റിലെ നാണയത്തിന്റെ പേരാണ് ബാത്ത്

8. പത്തുരൂപ നോട്ടിൽ ആരുടെ ഒപ്പ് ആണ് കാണപ്പെടുന്നത്

ഉത്തരം റിസർവ് ബാങ്ക് ഗവർണറുടെ

9കന്യാമറിയം ആരുടെ പെയിന്റിംഗ് ആണ്

പിക്കാസോ

10. ന്യൂ ഫൗണ്ടലാൻഡ് കണ്ടെത്തിയത് ആരാണ്

ജോൺ കബാട്ട്

11.ലൂഡൈറ്റ് ഏത് രാജ്യത്തെ തൊഴിലാളി പ്രസ്ഥാനമാണ്

ഉത്തരം ഇംഗ്ലണ്ട്

12.ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിൽ ആകെ ജലദോഷം എന്ന് പറഞ്ഞത് ആരായിരുന്നു?

മെറ്റോർണിക്

13. മൗലിക അവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരം ഉള്ളത് ആർക്കാണ്

ഉത്തരം ഡി പാർലമെന്റിന്

14.അമേരിക്കയിൽ സ്റ്റാമ്പ് നിയമവും നിലവിൽ വന്ന വർഷം ഏതായിരുന്നു

1765

15.എബ്രഹാം ലിങ്കൻ അമേരിക്കയിൽ അടിമത്തൻ നിരോധിച്ച വർഷം ഏതായിരുന്നു

1863

16.ചിപ്പ് കോ പ്രസ്ഥാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

ഉത്തരം വനസംരക്ഷണം

17.ഒന്നാം കേരള നിയമസഭയിലേക്ക് എതിര് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി ആരായിരുന്നു

എം ഉമേഷ് റാവു

18.യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ഉത്തരം തുർക്കി

19.ബോക്സർ കലാപം     നടന്ന രാജ്യം ഏതാണ്

ഉത്തരം ചൈന

20.കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയ വർഷം ഏതായിരുന്നു

ഉത്തരം 1848

21.ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റി രാഷ്ട്രപതിയുടെ പേര് എന്താണ്

ഉത്തരം എപിജെ അബ്ദുൽ കലാം

22.ലോകസഭയുടെ നേതൃസ്ഥാനം വഹിച്ച ഏക വനിത ആരായിരുന്നു

ഉത്തരം ഇന്ദിരാഗാന്ധി

23?ലോകത്തെവിടെ ആദ്യ വനിത സ്പീക്കർ ആരായിരുന്നു

ഉത്തരം മീര കുമാർ

24.സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം എവിടെയാണ്

ന്യൂഡൽഹി

25.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഗവർണർ ആയ ഏക വ്യക്തി

പി സദാശിവം

26.സർ തോമസ് മോർ എഴുതിയ ഉട്ടോപ്യ എന്ന ഗ്രന്ഥത്തിൽ ഉട്ടോപ്പി എന്ന വാക്കിന്റെ അർത്ഥം എന്താണ്?

എങ്ങും ഇല്ലാത്ത സ്ഥലം.

27.മകല്ലൻ കൊല്ലപ്പെട്ടത് ഏത് രാജ്യത്ത് വച്ചാണ്

ഉത്തരം ഫിലിപ്പീൻസ്

28.ചാൾസ് ഡിക്കൻസിന്റെ ഒലിവർ ടെസ്റ്റിന്റെ പ്രമേയം എന്തായിരുന്നു

അനാഥ ബാല്യം

29.ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്തെ ഒരു തുറമുഖമാണ്

ഉത്തരം തൂത്തുക്കുടി

30.ഏത് കൃതിക്കാണ് ആദ്യത്തെ വയലാർ രാമവർമ്മ അവാർഡ് ലഭിച്ചത്

ഉത്തരം അഗ്നിസാക്ഷി

31.ആദം സ്മിത്തിന്റെ ജന്മദേശം എവിടെയാണ

ഉത്തരം സ്കോട്ട്‌ലൻഡ്

32.ജെഫ്രി ജോസഫ് എഴുതിയ കാന്റബറി കഥയുടെ പ്രമേയം എന്താണ്

ഉത്തരം സാമൂഹിക വിമർശനം

33.  ഹിറ്റലരുടെ രഹസ്യപോലീസിന്റെ പേര് എന്തായിരുന്നു

ഉത്തരം ഗസ്റ്റപ്പോ

34.ന്യൂ ഫൗണ്ടന്റ് കണ്ടെത്തിയത് ആരായിരുന്നു

ഉത്തരം ജോൺ  കബാട്ട്

35.ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ

ഉത്തരം സി വി രാമൻ

36ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം

കോയമ്പത്തൂർ

37ഖയാൽ എന്ന് പറയുന്നത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

ഉത്തരം രാജസ്ഥാൻ

38പാണ്ഡ്യന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു

ഉത്തരം മധുര

39.മാതംഗലീല എന്തിനെക്കുറിച്ചുള്ള പുസ്തകമാണ്

ഉത്തരം ആനയെക്കുറിച്ച്

40എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്

ഉത്തരം എസ് കെ പൊറ്റക്കാട്

41. വസ്തുക്കൾക്ക്  ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏതാണ്

ഉത്തരം വ്യാഴം

42.ഏറ്റവും വലിയ കൃഷ്ണമണി ഉള്ള പക്ഷി ഏതാണ്

ഉത്തരം ഒട്ടകപ്പക്ഷി

43. 2016ലെ ഐസിസി ക്രിക്കറ്റ് എവിടെവച്ചാണ് നടന്നത്

ഉത്തരം ഇന്ത്യ

അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്നത് ഏതുതരത്തിലുള്ള ലെൻസ് ആണ്

സിലിണ്ടറിക്കൽ  ലെൻസ്

Leave a comment