Skip to content
-
അലക്സാണ്ടർ ചക്രവർത്തിയുടെ സ്വദേശം എവിടെയാണ്? ഉത്തരം: മാസിടോണിയ.
- കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച ആദ്യ മൃഗം ഉത്തരം :കടുവ
- സാനിറ്റിസിങ് ടാണെൽ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ? ഉത്തരം :അഹമ്മദാബാദ് റയിൽവേ സ്റ്റേഷൻ.
- ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഉത്തരം : രാജസ്ഥാൻ
- ഇന്ത്യയിലെ ഏറ്റവും പ്രാധാന്യം ഉള്ള മണ്ണ് ഇനം ആണ്? ഏക്കൽ മണ്ണ്.
- ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ബയോസ്ഫിയർ റിസർവ്? നീലഗിരി റിസേർവ്
- ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പ് അയിര് ഇറക്കുമതി ചെയ്യുന്ന രാജ്യം? ജപ്പാൻ.
- റിഗർ എന്നത് എന്തിന്റെ പേര് ആണ്? കരിമണ്ണ്.
- പുഷ്ക്കർ തടാകം സ്ഥിതി ചെയ്യുന്നത് എവിടെ ആണ്? ഉത്തരം : രാജസ്ഥാൻ.
- വിമോചന സമരത്തിന് നേതൃത്വം നൽകിയത്? മന്നത്ത് പദ്മനാഭൻ
- ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം. ഉത്തരം : കൊച്ചി
- പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്ന് പറഞ്ഞത് ആരാണ്? മഹാദേവ ഗോവിന്ദ റാണഡേ
- ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആൽബർട്ട് ഐൻസ്റ്റീൻ
- ഭാരതത്തിന്റെ ദേശീയ നൃത്ത രൂപം ഭരതനാട്യം
- മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്നത് ഏതാണ്? പാൻ ജിയ
- ലോകത്തിന്റെ ഏറ്റവും കിഴക്കുള്ള രാജ്യം കിരിബാത്തി
- ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന സ്ഥലം സോമാലിയ
- ഏതു വർഷമാണ് സംസ്ഥാന സ്കൂൾ യുവജനോത്സവം ആരംഭിച്ചത് 1957
- കേരള എജുക്കേഷൻ നിയമം നിലവിൽ വന്ന വർഷം 1959 ജൂൺ 1
- ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗ് രാഷ്ട്രത്തിന് സമർപ്പിച്ചത് എന്നായിരുന്നു? 2009 ജനുവരി 8
- ലോകത്തിന്റെ കുരുമുളക് സംസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിലെ നഗരം കോഴിക്കോട്
- ജയദേവൻ റെ ഗീതാഗോവിന്ദത്തിലെ അഷ്ടപതി ഏത് നൃത്തത്തിലാണ് ഉപയോഗിക്കപ്പെടുന്നത്? ഒഡീസി
- ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ കേന്ദ്ര ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? മുംബൈ
- കഥക് എന്ന നൃത്തരൂപം ഭരിച്ച സംസ്ഥാനം ഏതാണ്? ഉത്തർപ്രദേശ്
- ത്രിലോക സഞ്ചാരി എന്നറിയപ്പെട്ടത് ആരായിരുന്നു? ഇ വി കൃഷ്ണപിള്ള
- സൗത്ത് കൊറിയയുടെ ദേശീയ പുഷ്പം എന്താണ്? ചെമ്പരത്തി പുഷ്പം
- ഏതു നദിയിലാണ് കുറുവ ദ്വീപ് സ്ഥിതിചെയ്യുന്നത്? കബനി നദിയിൽ
- ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്? ആൽബർട്ട് ഐൻസ്റ്റീൻ
- ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? തോമസ് യങ്ങ്
- പ്രകാശത്തിന് ഏറ്റവും വേഗത കുറവും സാന്ദ്രത കൂടുതലും ഉള്ള വസ്തു ഏതാണ്? വജ്രം
- പ്രകാശത്തിന് ഏറ്റവും സാന്ദ്രത കുറവ് എവിടെയാണ്? ശൂന്യതയിൽ
- സയന്റിഫിക് ലാബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്ന നിറം ഏതാണ്? മഞ്ഞനിറം
- സാലർജങ്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? ഹൈദരാബാദിൽ.
- മനുഷ്യ ശരീരത്തിലെ ടെലഫോൺ എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ഭാഗമാണ് സെറിബല്ലം
- തലയിലെ ഏറ്റവും വലിയ ഭാഗം? സെറിബ്രം
- ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗമാണ്? സെറിബെല്ലം
- വേദനസംഹാരികൾ തലച്ചോറിന്റെ ഏതു ഭാഗത്താണ് പ്രവർത്തിക്കുന്നത്? തലാമസ്
- വിയർപ്പ് ഗ്രന്ഥി ഇല്ലാത്ത ജീവി ഏതാണ്? ആന
- പ്രോജക്ട് എലെഫന്റും പ്രോജക്ട് ടൈഗറും സ്റ്റാർട്ട് ചെയ്ത വർഷങ്ങൾ ഏതായിരുന്നു? പ്രോജക്ട് എലിഫന്റ്:1992 പ്രോജക്ട് ടൈഗർ:1973
- പ്രോജക്ട് ടൈഗറിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ആണ്? പെരിയാർ.
- ഏറ്റവും കൂടുതൽ റിസർവ് ഫോറസ്റ്റ് ഉള്ള ജില്ല. പത്തനംതിട്ട
- ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ ജില്ല വയനാട്
- വനം ഇല്ലാത്ത കേരളത്തിലെ ഏക ജില്ല ആലപ്പുഴ
- ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേയറ്റം കന്യാകുമാരി
- കേരള ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഓറഞ്ച് ഫാം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? നെല്ലിയാമ്പതി പാലക്കാട്.
- ഇന്ത്യയുടെ ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്നത്? മഹാരാഷ്ട്രയിലെ നാഗ്പൂർ.
- ദൈവങ്ങളുടെ വൃക്ഷം എന്നറിയപ്പെടുന്നത് ഏത് വൃക്ഷമാണ്? ദേവദാരു.
- ദേവദാരിയിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണയുടെ പേരാണ്? സിഡാർ ഓയിൽ
- ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനമാണ്? മഞ്ഞൾ
- മഞ്ഞളിൽ അടങ്ങിയിട്ടുള്ള വർണ്ണ വസ്തുവിന്റെ പേരാണ്? കുറുക്കുമിൻ
- പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സ്ഥലം ആണ്? ആറന്മുള.
- വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം? ഫ്രഞ്ച് റെവല്യൂഷൻ 1789. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയായിരുന്നു ആശയങ്ങൾ.